---
title: "  നവീൻ ബാബുവിന്റെ  മരണം: കൈക്കൂലി ആരോപണം ഉന്നയിച്ച പ്രശാന്തിനെ സസ്പെൻ്റ് ചെയ്തു"
english_title: "Naveen Babu's death: Prashant suspended for bribery allegations"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/245350/Naveen Babu's death: Prashant suspended for bribery allegations"
published_at: "2024-10-26T16:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/671cd10413dba_671ccd4aa9c87_prasanth.jpg"
keywords: []
---

#   നവീൻ ബാബുവിന്റെ  മരണം: കൈക്കൂലി ആരോപണം ഉന്നയിച്ച പ്രശാന്തിനെ സസ്പെൻ്റ് ചെയ്തു

> **Lead Summary:** കണ്ണൂർ: പരിയാരം മെഡിക്കൽ കോളേജിലെ ജോലിയിൽ നിന്ന് പ്രശാന്തിനെ സസ്പെൻ്റ് ചെയ്തു.

## Article Content

കണ്ണൂർ: പരിയാരം മെഡിക്കൽ കോളേജിലെ ജോലിയിൽ നിന്ന് പ്രശാന്തിനെ സസ്പെൻ്റ് ചെയ്തു.

എഡിഎം നവീൻ ബാബുവിനെതിരായ കൈക്കൂലി ആരോപണത്തിലെ പരാതിക്കാരനായ ഇയാൾ സർവീസിലിരിക്കെ ബിസിനസ് നടത്തിയതും അനധികൃത അവധിയെടുത്തതും അടക്കം ചൂണ്ടിക്കാട്ടിയാണ് രാജി.

പ്രശാന്ത് ഇതുവരെ വിഷയത്തിൽ സംസാരിച്ചിട്ടില്ല.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/245350/Naveen Babu's death: Prashant suspended for bribery allegations)